Nick cannos expecting 12th baby, do you know Why Does Nick Cannon Have So Many Kids? | ഈ വര്‍ഷത്തെ നാലാമത്തേയും തന്റെ 11-ാമത്തെയും കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് നിക്കോളാസ് സ്‌കോട്ട് കാനന്‍ എന്ന നിക്ക് കാനന്‍. ആബി ഡി ലാ റോസയിലാണ് നിക്കിന് തന്റെ 11-ാമത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ തന്റെ 12-ാമത്തെ കുഞ്ഞിനേയും പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ക് കാനന്‍.